നിസാരക്കാരനല്ല ആര്യവേപ്പ് ആരോഗ്യ ഗുണങ്ങൾ നിരവധി

ഔഷധ ഗുണങ്ങളുടെ കലവറയാണ് ആര്യവേപ്പ് അഥവാ നീം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് ആര്യവേപ്പിനുണ്ട്

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ആര്യവേപ്പ് ഫലപ്രദമാണ്

മുറിവ് ഉണക്കാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും ആര്യവേപ്പ് സഹായിക്കും

ദന്തക്ഷയം, മോണരോഗം എന്നിവ തടയാനും വായ് നാറ്റം ഇല്ലാതാക്കാനും ഇത് സഹായിക്കും

കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഔഷധ സസ്യമാണ് ആര്യവേപ്പ്

മുഖക്കുരു, എക്‌സിമ, സോറിയാസിസ്, ചർമ്മത്തിലെ പാടുകൾ എന്നിവ പരിഹരിക്കാനും ആര്യവേപ്പ് ഫലപ്രദമാണ്