മുള്ളങ്കി ആള് കിടിലനാണ് അറിയാം ഗുണങ്ങൾ

വിറ്റാമിൻ സി, പൊട്ടാസ്യം, ആൻറി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മുള്ളങ്കി

രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു

മുള്ളങ്കി പോഷക സമ്പുഷ്ടവും കലോറി കുറവുമാണ്

മുള്ളങ്കിയിലെ നാരുകളുടെ ഉയർന്ന ഉള്ളടക്കം ദഹനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു

കുടലിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു

വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും കരളിനെ വിഷമുക്തമാക്കുന്നതിനും മുള്ളങ്കി സഹായിക്കുന്നു