ബെസ്റ്റാണ് സ്വീറ്റ് കോൺ ആരോഗ്യ ഗുണങ്ങൾ നിരവധി
ബെസ്റ്റാണ് സ്വീറ്റ് കോൺ ആരോഗ്യ ഗുണങ്ങൾ നിരവധി
പോഷക സമ്പുഷ്ടമായ ഒരു ധാന്യമാണ് ചോളം അഥവാ സ്വീറ്റ് കോൺ
പോഷക സമ്പുഷ്ടമായ ഒരു ധാന്യമാണ് ചോളം അഥവാ സ്വ
ീറ്റ് കോൺ
ഉദരാരോഗ്യം മെച്ചപ്പെടുത്താനും ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും
ഉദരാരോഗ്യം മെച്ചപ്പെടുത്താനും ദഹന പ്രശ്നങ്ങൾ പരിഹരിക്
കാൻ ഇത് സഹായിക്കും
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയധമനികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും
ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയധമനികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്ക
ുകയും ചെയ്യും
പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ, തിമിരം എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഉത്തമമാണ് ചോളം
പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ, തിമിരം എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഉത്തമ
മാണ് ചോളം
താരതമ്യേന ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് ചോളം
താരതമ്യേന ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് ചോളം
ഉയർന്ന അളവിൽ ജലാംശവും ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും
ഉയർന്ന അളവിൽ ജലാംശവും ഫൈബറും അടങ്ങിയിട്ടുള്ളതിന
ാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും
ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ചോളം സഹായിക്കും
ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ചോളം സഹായിക്കും