അറിയാതെ പോകരുത് കറ്റാർവാഴയുടെ ഈ ഗുണങ്ങൾ

നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്

വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള കറ്റാര്‍വാഴ പല്ലിലെ കറ അകറ്റാൻ സഹായിക്കും

കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിന് തിളക്കം നൽകുന്നതിന് ഏറെ നല്ലതാണ്

ചര്‍മ്മം വരണ്ട് പോകാതിരിക്കാനും കറ്റാർവാഴ സഹായിക്കും

മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടിയാൽ മതിയാകും

മുഖത്തെ കരുവാളിപ്പ് മാറ്റാൻ കറ്റാർവാഴ ഉത്തമമാണ്

പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാൽ മതിയാകും