അമീബിക് മസ്‌തിഷ്‌കജ്വരം ; പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ?
അമീബിക് മസ്‌തിഷ്‌കജ്വരം ; പ്രതിരോധ മാർഗങ്ങൾ എന്തൊക്കെ?
മലിനമായതോ കെട്ടികിടക്കുന്നതോ ആയ ജലാശയങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക
മലിനമായതോ കെട്ടികിടക്കുന്നതോ ആയ ജലാശയങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക
പായൽ നിറഞ്ഞതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ ജലാശയങ്ങളിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്
പായൽ നിറഞ്ഞതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ ജലാശയങ്ങളിൽ കുളിക്കുകയോ മു
ഖം കഴുകുകയോ ചെയ്യരുത്
വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കാതിരിക്കുക
വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കാതിരിക്കുക
കുളിക്കുമ്പോഴോ കളിക്കുമ്പോ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കുക
കുളിക്കുമ്പോഴോ കളിക്കുമ്പോ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധി
ക്കുക
ചെവിയിൽ പഴുപ്പുള്ള ആളുകൾ കെട്ടികിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം
ചെവിയിൽ പഴുപ്പുള്ള ആളുകൾ കെട്ടികിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണം
തല വെള്ളത്തിൽ മുക്കി വച്ചു കൊണ്ട് മുഖം കഴുകാതിരിക്കുക.
തല വെള്ളത്തിൽ മുക്കി വച്ചു കൊണ്ട് മുഖം കഴുകാതിരിക്കുക.
ശസ്ത്രക്രിയക്ക് വിധേയമായാവർ കുളിക്കാനും മുഖം കഴുകാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പ് വരുത്തുക
ശസ്ത്രക്രിയക്ക് വിധേയമായാവർ കുളിക്കാനും മുഖം കഴുകാനും
ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ചതാണെന്ന് ഉറപ്പ് വരുത്തുക