ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ള ഭക്ഷണസാധനങ്ങൾ ഏതെല്ലാം? 

വൈറ്റമിൻ എ പാൽ, മുട്ട, കരൾ, വെണ്ണ

ബീറ്റകരോട്ടിൻ നിറമുള്ള പഴങ്ങളും പച്ചക്കറികളും, കാരറ്റ്, മധുരക്കിഴങ്ങ്, ചീര, മത്തങ്ങ.

വൈറ്റമിൻ ബി6   ഏത്തയ്ക്ക, തക്കാളി, ഉരുളക്കിഴങ്ങ്, തണ്ണിമത്തൻ, ധാന്യങ്ങൾ.

വൈറ്റമിൻ സി ഓറഞ്ച്, നെല്ലിക്ക, മുന്തിരി, പപ്പായ

നാം സാധാരണ ഉപയോഗിക്കുന്ന മഞ്ഞൾ, ഗ്രീൻ ടീ, ഇലക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, കുരുമുളക്, വെളുത്തുള്ളി,  ഉള്ളി, പഴവർഗങ്ങൾ എന്നിവയിലെല്ലാം ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. 

വൈറ്റമിൻ ഇ  സസ്യഎണ്ണകൾ (സൺഫ്ലവർ, ചോളം), ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡ്, നിലക്കടല

ലൂട്ടിൻ   പച്ചിലക്കറികൾ