ഡ്രൈ ഫ്രൂട്ട്സുകൾ തിരഞ്ഞെടുക്കുമ്പോൾ അധികമാരും തിരഞ്ഞെടുക്കാൻ സാധ്യതയില്ലാത്ത ഒന്നാണ് ആപ്രിക്കോട്ട്
ഡ്രൈ ഫ്രൂട്ട്സുകൾ തിരഞ്ഞെടുക്കുമ്പോൾ അധികമാരും തിരഞ്ഞെടുക്കാൻ സാധ്യതയില്ലാത്ത ഒന്നാണ് ആപ്രിക്കോട്ട്
എന്നാൽ പോഷകത്തിന്റെ ഒരു വലിയ ഉറവിടം തന്നെയാണ് ഇത്. ഇതിന്റെ ഗുണങ്ങൾ നോക്കാം
എന്നാൽ പോഷകത്തിന്റെ ഒരു വലിയ ഉറവിടം തന്നെയാണ് ഇത്. ഇതിന്റെ ഗുണങ്ങൾ നോക്കാം
ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു
ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു
വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നു
വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നു
രക്തം കൂട്ടുവാൻ സഹായിക്കുന്നു
രക്തം കൂട്ടുവാൻ സഹായിക്കുന്നു
ചർമ്മ സംരക്ഷണത്തിന് മികച്ചത്
ചർമ്മ സംരക്ഷണത്തിന് മികച്ചത്
ബുദ്ധിവികാസം മികച്ചതാക്കുന്നു
ബുദ്ധിവികാസം മികച്ചതാക്കുന്നു