ലോക അത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന താജ്മഹലിന്റെ വാസ്തുവിദ്യയുടെ സവിശേഷതകൾ അറിയാം

ഒപ്റ്റിക്കൽ ഇല്യൂഷൻ ഉപയോഗിച്ച് നിർമ്മിച്ചതാണ് താജ്മഹൽ..

റെഡ് സ്റ്റോൺ വൈറ്റ് മാർബിൾ എന്നിവയുടെ ഉപയോഗം ഇതിനെ മറ്റൊരു അനുഭവമാക്കി മാറ്റുന്നു

4 മിനാരങ്ങളും ഒരു സെൻട്രൽ ഡ്രോമും പ്രത്യേകമായ കാഴ്ച അനുഭവം ഈ ഒരു വാസ്തുവിദ്യയ്ക്ക് നൽകുന്നു

സംഖ്യാശാസ്ത്രപരമായി നാലിന്റെ ആവർത്തനം ഇവിടെ കാണാൻ സാധിക്കും ഇത് ഒരു പ്രത്യേകമായ അനുഭവം തന്നെയാണ് നൽകുന്നത്

പ്രതിരോധം തീർക്കുന്ന പ്രവേശന കവാടം മറ്റൊരു പ്രത്യേകത തന്നെയാണ്

താജ്മഹലിനെ പ്രതിനിധീകരിക്കുന്ന കുളം അതിമനോഹരമായ ഒരു കാഴ്ച അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്