പ്രെഗ്നൻസി പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറച്ച് പ്രോട്ടീൻ നന്നായി കഴിക്കാൻ ശ്രദ്ധിക്കുക

ഫോളിക് ആസിഡ് ഗുളിക കഴിച്ച് തുടങ്ങുക
ഫോളിക് ആസിഡ് ഗുളിക കഴിച്ച് തുടങ്ങുക
നന്നായി ഉറങ്ങുക. അമിത ഉത്കണ്ഠ ഒഴിവാക്കുക
നന്നായി ഉറങ്ങുക. അമിത ഉത്കണ്ഠ ഒഴിവാ
ക്കുക
ആരോഗ്യം നിലനിർത്താൻ ദിവസവും വ്യായാമം ശീലമാക്കുക
ആരോഗ്യം നിലനിർത്താൻ ദിവസവും വ്യായാമം ശീല
മാക്കുക
അമിതവണ്ണം കുറയ്ക്കുക. അല്ലെങ്കിൽ അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ബുദ്ധിമുട്ട് നേരിടാൻ കാരണമാക്കും

നന്നായി വെള്ളം കുടിക്കുക. ഭക്ഷണത്തിൽ നട്സ് ഉൾപെടുത്തുക