പൈൽസ് മാറാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
പൈൽസ് മാറാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
മൈദ ഐറ്റംസ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക
മൈദ ഐറ്റംസ്, വറുത്തതും പൊരിച്ചതുമായ ഭക്ഷ
ണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക
കാർബോണെറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക
കാർബോണെറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക
പഞ്ചസാര, എരിവ് കൂടിയ ഭക്ഷണങ്ങൾ എന്നിവ നിർത്തുക
പഞ്ചസാര, എരിവ് കൂടിയ ഭക്ഷണങ്ങൾ എന്നിവ നിർത്തുക
ദിവസവും മിനിമം 30 മിനിറ്റ് വ്യായാമം ചെയ്യുക
ദിവസവും മിനിമം 30 മിനിറ്റ് വ്യായാമം ചെയ്യുക
പൈൽസ് ഉള്ളവർ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക
പൈൽസ് ഉള്ളവർ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം
കഴിക്കുക
30 മിനിറ്റിൽ കൂടുതൽ ഒരേ പൊസിഷനിൽ ഇരിക്കരുത്. കട്ടിയുള്ള പ്രതലങ്ങളിൽ ഇരിക്കാതെ ശ്രദ്ധിക്കുക
30 മിനിറ്റിൽ കൂടുതൽ ഒരേ പൊസിഷനിൽ ഇരിക്കരുത്. കട്ടിയ
ുള്ള പ്രതലങ്ങളിൽ ഇരിക്കാതെ ശ്രദ്ധിക്കുക
കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കാൻ ശീലിക്കുക
കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കാൻ ശീലിക്കുക