വായ്നാറ്റം അകറ്റാൻ ചെയ്യണ്ടത്
വായ്നാറ്റം അകറ്റാൻ ചെയ്യണ്ടത്
വായ്നാറ്റം മാറാൻ ഏറ്റവും നല്ലതാണ് ഇഞ്ചി വെള്ളം

ഉമിനീരിന്റെ ഉത്പാദനം ഉയര്‍ത്തി വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കാന്‍ പെരുംജീരകത്തിന് കഴിയും

തുളസി ഇല, പേരയ്ക്ക ഇല, കറിവേപ്പില എന്നിവ ദിവസവും കഴിക്കുന്നത് വായ നാറ്റം മാറാൻ സഹായിക്കും

വായ്നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്

നാരങ്ങനീര് ദിവസവും പല്ലിൽ പുരട്ടുന്നത് ഏറെ നല്ലതാണ്

ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്നാറ്റം അകറ്റാന്‍ ഉത്തമമാണ്
ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്നാറ്റം അകറ്റാന
് ഉത്തമമാണ്
ദിവസം രണ്ട് നേരം പല്ലു തേയ്ക്കണം. ഒപ്പം നാക്ക് വടിക്കുകയും വേണം
ദിവസം രണ്ട് നേരം പല്ലു തേയ്ക്കണം. ഒപ്പം നാക്ക് വടിക്കുകയും വേണ
ം
ഭക്ഷണം കഴിച്ചതിനു ശേഷം വായ നന്നായി കഴുകുക