പ്രമേഹ രോഗികള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഏറെ നല്ലതാണ്

ശരീരത്തിന് ആവശ്യമുള്ള പത്തില്‍ ഒന്ന് ഫൈബര്‍ ഇതില്‍ നിന്നും ലഭിയ്ക്കും

എന്നാല്‍ അധികം പഴുക്കാത്ത പഴത്തിന്റെ ദഹനം ചെറുകുടലിലും വന്‍കുടലിലും നടക്കുന്നു

എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം.

എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം.

രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു

പഴുത്ത നേന്ത്രപ്പഴം ഏറെ ഊര്‍ജം പ്രദാനം ചെയ്യുന്ന ഒന്നാണ്

 നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്