വരണ്ട ചർമ്മത്തിന് പ്രതിവിധി; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
വരണ്ട ചർമ്മത്തിന് പ്രതിവിധി; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ചൂടു കൂടുതലുള്ള വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക
ചൂടു കൂടുതലുള്ള വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക
പ്രകൃതിദത്തമായ ബോഡി വാഷുകളും സോപ്പുകളും തിരഞ്ഞെടുത്ത് ഉപയോഗിക്കുക
പ്രകൃതിദത്തമായ ബോഡി വാഷുകളും സോപ്പുകളും തിരഞ്ഞെടുത്
ത് ഉപയോഗിക്കുക
ബാത്ത് സ്പോഞ്ചുകളും ബോഡി ബ്രഷുകളുമെല്ലാം ഒഴിവാക്കുക
ബാത്ത് സ്പോഞ്ചുകളും ബോഡി ബ്രഷുകളുമെല്ലാം ഒഴിവാക്കുക
കുളിക്കുന്നതിനു മുമ്പായി എണ്ണ ശരീരത്തിൽ തേച്ച് പിടിപ്പിക്കുന്നത് മൊരിച്ചിൽ അകറ്റാൻ സഹായിക്കും
കുളിക്കുന്നതിനു മുമ്പായി എണ്ണ ശരീരത്തിൽ തേച്ച് പിടി
പ്പിക്കുന്നത് മൊരിച്ചിൽ അകറ്റാൻ സഹായിക്കും
ചർമ്മത്തെ പ്രകോപിപ്പിക്കുന്ന തുണിത്തരങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക
ചർമ്മത്തെ പ്രകോപിപ്പിക്കുന്ന തുണിത്തരങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക
ദിനചര്യയിൽ ആൽക്കഹോൾ രഹിത ക്ലെൻസറുകളും ടോണറുമെല്ലാം ഉപയോഗിക്കുക
ദിനചര്യയിൽ ആൽക്കഹോൾ രഹിത ക്ലെൻസറുകളും ടോണറുമെല്ലാം ഉപയോഗിക്കുക
ചർമ്മത്തിൽ നിന്നും നഷ്ടപ്പെട്ടു പോയ ചില പോഷകങ്ങളെ പുനസ്ഥാപിക്കാനുമായി ധാരാളം വെള്ളം കുടിക്കുക
ചർമ്മത്തിൽ നിന്നും നഷ്ടപ്പെട്ടു പോയ ചില പോഷകങ്ങളെ പുനസ്ഥാപിക്ക
ാനുമായി ധാരാളം വെള്ളം കുടിക്കുക