ആഫ്രിക്കൻ മല്ലിയുടെ ഗുണങ്ങൾ
ആഫ്രിക്കൻ മല്ലിയുടെ ഗുണങ്ങൾ
ആഫ്രിക്കൻ മല്ലി ഒരു ചെറിയ ഔഷധസസ്യമാണ്
ആഫ്രിക്കൻ മല്ലി ഒരു ചെറിയ ഔ
ഷധസസ്യമാണ്
ദഹനം മെച്ചപ്പെടുത്താനും വിശപ്പ് വർദ്ധിപ്പിക്കാനും മല്ലിയില സഹായിക്കുന്നു
ദഹനം മെച്ചപ്പെടുത്താനും വിശപ്പ് വർദ്ധിപ്പിക്കാനും മല്ലിയില സഹായിക്കുന്നു
രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗകാരികളായ സൂക്ഷ്മാണുക്കളിൽ നിന്ന് സംരക്ഷിക്കുന്നു
രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗകാരികളായ സൂക്ഷ്മാണുക്കളിൽ നിന്ന് സംരക്
ഷിക്കുന്നു
അസിഡിറ്റി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ആഫ്രിക്കൻ മല്ലിയില
അസിഡിറ്റി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ആഫ്രിക്കൻ മല്ലിയില
നീർക്കെട്ട് വയറുവേദന എന്നിവയ്ക്ക് മല്ലിയില കഷായം തയ്യാറാക്കി ഉപയോഗിക്കാം
നീർക്കെട്ട് വയറുവേദന എന്നിവയ്ക്ക് മല്ലിയില കഷായം തയ്യാറാക
്കി ഉപയോഗിക്കാം
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ആഫ്രിക്കൻ മല്ലിയില ഉപയോഗിക്കുന്നതിനു മുൻപ് ഡോക്ടറെ സമീപിക്കുക
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ആഫ്രിക്കൻ മല്ലിയില ഉപയോഗിക്കുന്നതിനു
മുൻപ് ഡോക്ടറെ സമീപിക്കുക
അമിതമായ മല്ലിയിലയുടെ ഉപയോഗം ദഹനക്കേട് വയറുവേദന എന്നി പ്രശ്നങ്ങൾ ഉണ്ടാകും
അമിതമായ മല്ലിയിലയുടെ ഉപയോഗം ദഹനക്കേട് വയറുവേദന എന്നി പ്രശ്നങ്ങൾ ഉണ്ടാകും