ദിവസവും വാഴപ്പഴം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ
ദിവസവും വാഴപ്പഴം കഴിച്ചാലുള്ള ആരോഗ്യ
ഗുണങ്ങൾ
പലപേരുകളിൽ പല രുചികളിൽ വാഴപ്പഴം നമുക്ക് ലഭ്യമാണ്

നാരുകളാൽ സമ്പുഷ്ടമായതിനാൽ കുടലിലെ പ്രവർത്തനങ്ങൾക്ക് ശരിയായി നടക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും

പേശിവലിവ് തടയാനും വാഴപ്പഴം മികച്ച മാർഗമാണ്

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ ഉറവിടമായതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ നമ്മുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്നു

ന്യൂറോ ട്രാൻസ്മിറ്റർ വർദ്ധിപ്പിക്കാൻ വാഴപ്പഴം സഹായിക്കുന്നു

നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ബി6, മഗ്നീഷ്യം എന്നിവയും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്

തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താനും ശരീരത്തിന് ഊർജ്ജം നൽകാനും വാഴപ്പഴം മികച്ചതാണ്