പ്രാതലിൽ ഒരു മുട്ട ഉൾപ്പെടുത്തൂ, ഗുണങ്ങളറിയാം

പോഷക ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടത്

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജം നൽകും

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട

ഇത് കൂടുതൽ ഊർജം നൽകുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും

മുട്ടയിലെ കൊഴുപ്പ് കൊളസ്‌ട്രോൾ കൂട്ടുമെന്ന് പലരും കരുതുന്നത്

മുട്ടയുടെ മഞ്ഞക്കരുവിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്

ഹൃദ്രോ ഗ സാധ്യത കുറയ്ക്കുന്നതിനും മുട്ട മികച്ച ഭക്ഷണമാണ്

വേവിച്ച മുട്ട കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഇതിൽ കലോറി വളരെ കുറവാണ്

വേവിച്ച മുട്ട കൊഴുപ്പ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും