പിസ്ത കഴിക്കുന്നത് ശീലമാക്കൂ; അറിയാം പിസ്തയുടെ ആരോഗ്യ ഗുണങ്ങൾ

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താൻ പിസ്‌ത നല്ലൊരു പ്രതിവിധിയാണ്‌

ദഹനം മെച്ചപ്പെടുത്താനും തടി കുറയ്ക്കാനും പിസ്ത സഹായിക്കുന്നു

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്

രക്തത്തില്‍ ഒക്‌സിജന്‍ ഉണ്ടാവാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി6ന്റെ ശക്തമായ ഉറവിടമാണിത്

ഇതിലടങ്ങിയിരിക്കുന്ന എണ്ണ ചര്‍മ്മം വരളാതെ ഈര്‍പ്പത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു

യുവത്വം നിലനിര്‍ത്താന്‍ പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കുന്നു

ഗർഭകാലത്ത് പിസ്ത കഴിക്കുന്നത് നല്ലതാണ്

പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും