രാവിലെ കുതിർത്ത ബദാം കഴിച്ചാൽ ഗുണങ്ങളേറെ

പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം കുതിർത്ത ബാദാമിൽ അടങ്ങിയിരിക്കുന്നു

കുതിർത്ത ബദാം ദഹിക്കാൻ എളുപ്പമാണ്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കും

കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

ബദാമിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു