എന്തുകൊണ്ട് പയർവർഗങ്ങൾ മുളപ്പിച്ചു കഴിക്കണം?

ദഹനത്തിനു സഹായിക്കുന്നു

രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്

ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്

ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്

നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു

മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിർത്തുന്നു

മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി അടങ്ങിയിരിക്കുന്നു