ദിവസവും രണ്ട് മുട്ട കഴിക്കാം; ആരോഗ്യ ഗുണങ്ങൾ നിരവധി

ശരീരത്തിന് ആവശ്യമായ പ്രോട്ടീനിന്‍റെ 14 % രണ്ട് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കും

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മുട്ട കഴിക്കുന്നത് നല്ലതാണ്

മുട്ടയിൽ സിയാക്‌സാന്തിൽ, വിറ്റാമിൻ സി, ഇ,ആന്‍റി ഓക്‌സിഡന്‍റായ ല്യൂട്ടൂൻ എന്നിവ കാഴ്‌ച സംരക്ഷിക്കും

മസ്‌തിഷ്‌കത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം ഗുണം ചെയ്യും

മുടിയുടെയും നഖങ്ങളുടെയും വളർച്ചയ്ക്ക് സഹായിക്കുന്ന സൾഫർ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്

ക്യാൻസർ സാധ്യത കുറയ്ക്കാൻ ഗുണം ചെയ്യും

പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനെ ചെറുക്കാനും മുട്ട സഹായിക്കും