ദിവസവും ഒരു സ്‌പൂൺ നെയ്യ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

ആയുർവേദത്തിൽ കാലാകാലങ്ങളായി ഏറ്റവും വിലമതിക്കപ്പെടുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളിൽ ഒന്നാണ് നെയ്യ്

നെയ്യിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു

കുടൽ വൈകല്യങ്ങൾ ചികിത്സിക്കുന്നതിന് നെയ്യ് കഴിക്കുന്നത് നല്ലതാണ്

നെയ്യ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

നെയ്യിലെ ആരോഗ്യകരമായ പൂരിത കൊഴുപ്പുകൾ വൈജ്ഞാനിക പ്രവർത്തനത്തെ വർദ്ധിപ്പിക്കുന്നു
നെയ്യിലെ ആരോഗ്യകരമായ പൂരിത കൊഴുപ്പുകൾ വൈജ്
ഞാനിക പ്രവർത്തനത്തെ വർദ്ധിപ്പിക്കുന്നു
ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നൽകാൻ നെയ്യ് ഗുണം ചെയ്യും

നെയ്യ് ഊർജ്ജം പകരാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു