അയമോദക വെള്ളം കുടിക്കുന്നത് പതിവാക്കൂ പലതാണ് ആരോഗ്യ ഗുണങ്ങൾ

വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ അടങ്ങിയ ഒന്നാണ് അയമോദകം

ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ അയമോദക വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്

അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നീ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് അയമോദക വെള്ളം ഗുണം ചെയ്യും

വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു

വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും അയമോദക വെള്ളം ഉത്തമം 

സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്