ഇവയാണ് സൂര്യകാന്തി വിത്തുകളുടെ അത്ഭുത ഗുണങ്ങൾ

ദിവസവും ഒരു പിടി സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ധാരാളമാണ്

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സൂര്യകാന്തി വിത്തുകൾ സഹായിക്കുന്നു

സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും

സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചർമ്മത്തിന് ഗുണം നൽകുന്നു

സൂര്യകാന്തി വിത്തുകളുടെ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹം നിയന്ത്രിക്കുന്നു

മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സൂര്യകാന്തി വിത്തുകൾ ഉത്തമം

സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും