ദിവസവും കഴിക്കൂ തേൻ നെല്ലിക്ക; ആരോഗ്യ ഗുണങ്ങളേറെ

തേനിൽ കുതിർത്ത നെല്ലിക്ക കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും

തേനിൽ കുതിർത്ത നെല്ലിക്ക കരളിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു

തേൻ നെല്ലിക്ക പതിവായി കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുന്നു

ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുന്നു

തൊണ്ടവേദന, ജലദോഷം, ചുമ, പനി എന്നിവയിൽ നിന്ന് ആശ്വാസം നേടാം

പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയുകയും ആരോഗ്യകരമായ ചർമ്മം നൽകുകയും ചെയ്യുന്നു

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ തേൻ നെല്ലിക്ക ഉത്തമം