ഉപ്പിന്റെ ഉപയോഗം കൂടിയാൽ പലതാണ് ദോഷങ്ങൾ

ഉപ്പ് കൂടുതൽ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും

ഉപ്പ് രക്തസമ്മർദ്ദം കൂട്ടാൻ ഇടയാക്കും

ശരീരത്തിൽ ജലാംശം നില നിര്‍ത്താൻ ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കാം

ഉപ്പ് ഒഴിവാക്കിയാൽ ഊര്‍ജം കൂടുതല്‍ ലഭിക്കും

ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്

വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും

ഉപ്പ് എല്ലുകളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തും