ആഹാരത്തിൽ ഒലീവ് ഓയിൽ ചേർക്കാം; അറിയാം ആരോഗ്യഗുണങ്ങൾ

ആരോഗ്യകരമായ ഫാറ്റി ആസിഡുകളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ഒലീവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്

മോശം കൊളസ്ട്രോളിന്റെ  അളവ് കുറയ്ക്കാൻ ഒലീവ് ഓയിൽ സഹായിക്കുന്നു

ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നു

ഒലീവ് ഓയിൽ ദഹനനാളത്തിന്റെ ആരോഗ്യം നിലനിർത്തുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനൊപ്പം ഹൃദയത്തിനും സഹായകമാണ് ഒലീവ് ഓയിൽ

എല്ലുകളെ സംരക്ഷിക്കാൻ ഒലീവ് ഓയിൽ സഹായിക്കുന്നു

ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും