അറിയാം പനിക്കൂർക്കയുടെ അത്ഭുത ആരോഗ്യ ഗുണങ്ങൾ

നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് പനിക്കൂർക്ക

ശിശുക്കളിലും മുതിർന്നവരിലും കഫത്തെ അകറ്റാനുള്ള സവിശേഷശേഷി പനിക്കൂർക്കയ്ക്കുണ്ട്

പനിക്കൂർക്ക നീര് പനി കുറയ്ക്കുന്നതിന് സഹായിക്കുന്നു

ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും വിശപ്പ് വർദ്ധിപ്പിക്കാനും പനിക്കൂർക്ക സഹായിക്കുന്നു

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാൻ പനിക്കൂർക്ക ഉത്തമം

പനിക്കൂർക്ക ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പനിക്കൂർക്ക സഹായിക്കുന്നു