പഴംകഞ്ഞി ആള് ചില്ലറക്കാരനല്ല
പഴംകഞ്ഞി
ആള് ചില്ലറക്കാരനല്ല
പഴംകഞ്ഞിയിലുള്ള വിറ്റാമിൻ ബി-2 ശരീരക്ഷീണം മാറ്റുന്നു
പഴംകഞ്ഞി
യിലുള്ള വിറ്റാമിൻ ബി-2 ശരീരക്ഷീണം മാറ്റുന്നു
പഴംകഞ്ഞി പ്രഭാതഭക്ഷണമായി കഴിച്ചാൽ ദിവസം മുഴുവൻ ഊർജസ്വലത ഉറപ്പ്

പൊട്ടാസ്യം ഉള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ ഉത്തമം

കുടൽവ്രണം ശമിക്കാൻ കാരണമാകുന്നു
കുടൽവ്രണം ശമിക്കാൻ കാരണമാകുന്നു
ഇതിലുള്ള നല്ല ബാക്ടീരിയകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തുകവഴി മലബന്ധം മാറ്റുന്നു

പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സെലീനിയം തുടങ്ങിയവയും പഴംകഞ്ഞിയിൽ ഉൾപ്പെടുന്നു

പഴം കഞ്ഞിയിലെ കൊളാജൻ എന്ന ഘടകത്തിന്റെ ഉത്പാദനം ത്വക്സസൗന്ദര്യം വർദ്ധിപ്പിക്കും