ദിവസവും ഉണക്ക മുന്തിരി കഴിച്ചാൽ ഗുണം പലതാണ്

മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കഴിച്ചിരിക്കേണ്ട ഒന്നാണ് ഉണക്കമുന്തിരി

ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും

വിളര്‍ച്ച തടയാനും കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്

ശരീരത്തിനുവേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്
ശരീരത്തിനുവേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള
് ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്
രോഗ പ്രതിരോധശേഷി കൂട്ടാനും കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം

പല്ലുകളുടെ ആരോഗ്യത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്