കേരളത്തിലെ മികച്ച ട്രെക്കിംഗ് സ്പോട്ടുകൾ

മൂന്നാറിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് സ്ഥലങ്ങളിലൊന്ന്. പ്രകൃതി സൗന്ദര്യത്തിനും ജൈവവൈവിധ്യത്തിനും പേരുകേട്ട ഒരു സ്ഥലം

മീശപ്പുലിമല
മീശപ്പുലിമല
അപൂര്‍വ്വ സസ്യ ജന്തു ജാലങ്ങളാൽ സമൃദ്ധമായിടം. കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്ന്

അഗസ്ത്യാർകൂടം
അഗസ്ത്യാർകൂടം
ഇടുക്കി ജില്ലയിലെ പീരുമേടിനടുത്ത് സ്ഥിതിചെയ്യുന്നു. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട സ്ഥലം.കഴുകൻ പാറ എന്നും അറിയപ്പെടുന്നു

പരുന്തുംപാറ
പരുന്തുംപാറ
മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.സമൃദ്ധമായ പച്ചപ്പും കുന്നുകളും മികച്ച അനുഭൂതി പകരുന്നു.

കുണ്ടള തടാകം
കുണ്ടള തടാകം
മലനിരകളുടെ മേഘങ്ങളാൽ മൂടപ്പെട്ട കൊടുമുടി. മനോഹരമായ തേയിലത്തോട്ടങ്ങൾക്കും പ്രകൃതി ദൃശ്യങ്ങൾക്കും പേരുകേട്ട സ്ഥലം

നെല്ലിയാമ്പതി
നെല്ലിയാമ്പതി
മൂടൽമഞ്ഞിൻ്റെ വെളുത്തപുതപ്പ് കണ്ണൂർ ജില്ലയിലെ പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽ സ്റ്റേഷൻ

പൈതൽ മല
പൈതൽ മല
പച്ചപ്പ് നിറഞ്ഞ മലകളാൽ സമ്പന്നം. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങള്‍ക്കു പറ്റിയ സ്ഥലം.

വാഗമൺ
വാഗമൺ