നമ്മുടെ കുട്ടികളെ കുട്ടിക്കാലം മുതലേ ചില ശീലങ്ങൾ പഠിപ്പിച്ചു വേണം വളർത്താൻ എന്തൊക്കെയാണെന്ന് നോക്കാം  

 ഒരു സാഹചര്യത്തിലും കള്ളം പറയാൻ പാടില്ല എന്നും അത് നമ്മുടെ ജീവിതത്തിൽ മോശമായി ഗുണങ്ങൾ നൽകുമെന്നും കുട്ടികളെ പഠിപ്പിക്കണം

അവരുടെ ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കുവാൻ ആരെയും ഭയക്കേണ്ടതില്ല എന്ന് കുട്ടികളെ പഠിപ്പിക്കണം

സ്കൂളിൽ നിന്നും ക്ലാസ്സിൽ നിന്ന് കുട്ടികൾ എന്തെങ്കിലും മോഷ്ടിച്ചു കൊണ്ടുവരികയാണെങ്കിൽ അങ്ങനെ ചെയ്യരുത് എന്ന് കുട്ടികളെ പഠിപ്പിക്കണം

കുട്ടിക്കാലം മുതൽ തന്നെ കുട്ടികളെ സമ്പാദ്യശീലം പഠിപ്പിക്കണം

ജീവിതത്തിലെ ഏതു പ്രശ്നങ്ങളിലും തീരുമാനമെടുക്കാനുള്ള കഴിവ് നൽകണം

 നോ പറയേണ്ട സ്ഥാനത്ത് നോ പറയണമെന്ന് പറഞ്ഞു പഠിപ്പിക്കണം

 നോ പറയേണ്ട സ്ഥാനത്ത് നോ പറയണമെന്ന് പറഞ്ഞു പഠിപ്പിക്കണം

വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും വില മനസ്സിലാക്കി കൊടുക്കണം