ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയൊരു പ്രശ്നമാണ് മൂക്കിൽ ഉണ്ടാവുന്ന വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും
ഇതിൽ നിന്നും എങ്ങനെ മോചനം നേടാമെന്ന് പലരും വിചാരിക്കുന്നുണ്ടാകും അതിനുള്ള മാർഗങ്ങളാണ് പറയുന്നത്
ആദ്യം തന്നെ മൂക്ക് നന്നായി ചൂട് കൊടുക്കണം കുറച്ചു ചൂട് വെള്ളം ഒരു കോട്ടൺ തുണിയിൽ മുക്കി മൂക്കിൽ ഒപ്പിയാൽ മതി
ശേഷം കുറച്ച് വെളിച്ചെണ്ണ മൂക്കിന് മുകളിൽ തേച്ചു കൊടുക്കുക
തേൻ പഞ്ചസാര കാപ്പിപ്പൊടി എന്നിവ ഉപയോഗിച്ച് മൂക്കിൽ നന്നായി സ്ക്രബ്ബ് ചെയ്യുക
അതിനുശേഷം അല്പം മുൾട്ടാണി മിട്ടിയെടുത്ത് റോസ് വാട്ടർ ലോ വെള്ളത്തിലോ അലിയിച്ച് മൂക്കിൽ ബ്ലാക്ക് ഹെഡ്സ് ഉള്ളടത്ത് തേക്കുക
ഒരു ചെറിയ ടിഷ്യു പേപ്പർ കൂടി മൂക്കിൽ വയ്ക്കുക
ഒരു 10 മിനിറ്റിനുശേഷം ഇത് മാറ്റിയാൽ ബ്ലാക്ക് ഹെഡ്സ് പോകുന്നത് കാണാൻ സാധിക്കും