കട്ടൻ ചായ ആരോഗ്യത്തിന് വളരെ മോശകരമാണ് എന്ന് പറയുമ്പോഴും അതിനു നിരവധി ഗുണങ്ങളും ഉണ്ട് കട്ടൻചായയുടെ ഗുണങ്ങൾ അറിയാം

ധാരാളം ആന്റി ഓക്സിഡന്റുകൾ കട്ടൻചായയിൽ അടങ്ങിയിട്ടുണ്ട്

രക്തസമ്മർദ്ദം കുറയ്ക്കാൻ കട്ടൻ ചായ സഹായിക്കും

സ്ഥിരമായി കട്ടൻ ചായ കുടിക്കുന്നത് കൊളസ്ട്രോൾ പ്രമേഹം എന്നിവയെ നിയന്ത്രിക്കും

കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ക്യാൻസറിനെ തടയാൻ സഹായിക്കും

ദിവസവും കട്ടൻ ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചേറുക്കാൻ സഹായിക്കും

കുടലിന്റെ ആവാസവ്യവസ്ഥയെ നിലനിർത്താനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും സഹായിക്കുന്നു

ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു