ബിപി നിയന്ത്രിക്കാം പല വഴികളിലൂടെ

ഉറക്കമില്ലായ്മയാണ് പലപ്പോഴും പലരുടേയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്

ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ നൽകും

വ്യായാമം ചെയ്യുന്നത് ഹൈപ്പര്‍ ടെന്‍ഷന്‍ ഇല്ലാതാക്കി ഹൃദയത്തെ ശക്തമാക്കാൻ സഹായിക്കും

രക്തസമ്മർദ്ദം പരിഹരിക്കാൻ യോഗ ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതാണ്

രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ശരീരഭാരം

പലപ്പോഴും രക്തസമ്മര്‍ദ്ദം സ്‌ട്രെസ്സ് എന്ന അവസ്ഥയിലേക്ക് എത്തുന്നു

ബിപി ഉള്ള വ്യക്തികളുടെ ശരീരത്തില്‍ ഒരിക്കിലും നിര്‍ജ്ജലീകരണം സംഭവിക്കരുത്