ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. 

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു

കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക്  കഴിയും

ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്

ഹൃദ്രോഗം രക്തസമ്മർദ്ദം, പ്രമേഹം, മൂത്രത്തിൽ അണുബാധ എന്നിവ കുറയ്ക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കും 

സന്ധിവാതം, ആസ്ത്മ, വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾക്ക് മികച്ചൊരു പ്രതിവിധിയാണ്  ബ്ലൂബെറി

മോണയുടെ ആരോഗ്യത്തിനും ബ്ലൂബെറി വളരെ നല്ലതാണു

ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ആൽക്കലോയ്ഡ് ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്