വളർത്തുമൃഗങ്ങളുമായുള്ള അടുപ്പം സ്ത്രീകളിലെ മാനസികസമ്മർദ്ദം കുറയ്ക്കും

നായകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് സ്ത്രീകളിൽ കുട്ടിക്കാലത്തുൾപ്പെടെ സംഭവിച്ച മാനസിക ആഘാതങ്ങളുടെ തോത് കുറയ്ക്കുകയും

നായകളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് സ്ത്രീകളിൽ കുട്ടിക്കാലത്തുൾപ്പെടെ സംഭവിച്ച മാനസിക ആഘാതങ്ങളുടെ തോത് കുറയ്ക്കുകയും

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലായ 'ജാമ'യിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇപ്പോൾ ചർച്ചയാകുന്നത്

200ലധികം സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്

വിഷാദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാൻ സാധിച്ചത് അവരുടെ വളർത്തുമൃ ഗളിലൂടെയാണ്

വളർത്തുമൃഗങ്ങളുമായി സജീവമായി ഇടപഴകുന്നത്  മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്നും മുൻ പഠനങ്ങൾ തെളിയിച്ചിരുന്നു

മുൻ പഠനങ്ങൾ മധ്യവയസ്കരിലും പ്രായമായവരിലും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് തെളിയിച്ചിരുന്നു

വിലപ്പെട്ട സംഭാവനകൾ നൽകാൻ ഗവേഷണത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ