ക്യാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്യാന്‍സറിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി

മദ്യം അമിതമായി കഴിക്കുന്നവരിൽ ശ്വാസകോശാർബുദം, ശബ്ദപേടകാർബുദം തുടങ്ങിയവ കണ്ടുവരുന്നു

ബീഫ്, പോർക്ക്, മട്ടൺ തുടങ്ങിയ ചുവന്ന മാംസം നിയന്ത്രിക്കുക

കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു

എണ്ണയിൽ വറുത്തവ ക്യാന്‍സറിന് കാരണമാകാറുണ്ട്

ഉയർന്ന തോതിലുള്ള റേഡിയേഷനുമായി സമ്പർക്കം പുലർത്തുന്നതിലൂടെ  കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം

ചില അണുബാധകൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും