ആരോഗ്യം മെച്ചപ്പെടുത്തുന്ന ക്യാപ്സിക്കത്തിന്റെ അത്ഭുത ഗുണങ്ങൾ അറിയാം

പോഷകപ്രദമായ ക്യാപ്സിക്കം വിറ്റാമിന്‍ സി, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ക്യാപ്സിക്കം മികച്ച പരിഹാരം നൽകുന്നു

പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ക്യാപ്സിക്കം സഹായിക്കും

ക്യാപ്സിക്കത്തിലെ കൈന്‍ എന്ന ഘടകം ആര്‍ത്രൈറ്റിസ്, സന്ധിവാതം എന്നിവയെ ചെറുക്കാൻ സഹായിക്കും

ക്യാപ്സിക്കം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഉത്തമം

വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായ ക്യാപ്സിക്കം ഫലപ്രദമായ ഒരു ആന്‍റിഓക്സിഡന്‍റാണ്

കൊഴുപ്പ് കളയാനും വിഷാംശത്തെ പുറന്തള്ളുന്നത് വേഗത്തിലാക്കാനും ക്യാപ്സിക്കം സഹായകരമാണ്