വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു

വീക്കം ചെറുക്കാനും ഹൃദയാരോഗ്യത്തെ സഹായിക്കും

ഏലയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

ഈ പാനീയം ആന്റി ഓക്സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്

അസ്വസ്ഥത, ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കാനും ഏലം നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു

രക്തസമ്മർദ്ദം കുറയ്ക്കാൻ വെറും വയറ്റിൽ ഒരു ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ഉത്തമം