ഏലക്കാ ദിവസവും ഉപയോഗിക്കുന്നവർ ആണെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ കൂടി അറിഞ്ഞു വയ്ക്കണം

അലർജി ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്
അലർജി ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്
പിത്ത കോശത്തിൽ വേദനയുണ്ടാകാൻ സാധ്യതയുണ്ട്

സ്ഥിരമായി ഏലക്ക കഴിക്കുന്ന പുരുഷന്മാർക്ക് ആസക്തി കുറയുന്നതായി കാണപ്പെടുന്നു

ചില മരുന്നുകൾക്കൊപ്പം ഏലയ്ക്കാ കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും

ആർത്തവ സമയത് അമിതമായ രക്തസ്രാവം ഉണ്ടാവാൻ സാധ്യതയുണ്ട്

ദിവസവും ഏലക്ക ഉപയോഗിക്കുകയാണെങ്കിൽ തലവേദന ഉണ്ടാവാനുള്ള സാധ്യതയുണ്ട്

ഗ്യാസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്
ഗ്യാസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്