സെലിബ്രേറ്റുകൾ ഇൻഷുറൻസ് ചെയ്ത ശരീര ഭാഗങ്ങൾ

പ്രിയങ്ക ചോപ്ര തന്റെ ചിരി പത്തു മില്യൺ ഡോളറിനാണ് ഇൻഷുറൻസ് ചെയ്തിരിക്കുന്നത്

ഗോർഡൻ റാംസി 10 മില്യൻ ഡോളറിനാണ് തന്റെ നാവ് ഇൻഷുറൻസ് ചെയ്തിരിക്കുന്നത്

ഹെയ്ഡി ക്ലം ഓരോ കാലിനും ഓരോ തുകയാണ് ഇൻഷുറൻസ് ചെയ്തിരിക്കുന്നത് രണ്ടു മില്യൻ ആണ് കാലിന്റെ മൂല്യം

ബ്രൂസ് സ്പ്രിംഗ്സ്റ്റിൻ തന്റെ ശബ്ദം ആറു മില്യൻ ഡോളറിനാണ് ഇൻഷുറൻസ് ചെയ്തിരുന്നത്

മൈലി സൈറസ് ഒരു മില്യൺ ഡോളറിനാണ് തന്റെ നാവ് ഇൻഷുറൻസ് ചെയ്തിരിക്കുന്നത്