കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു: ചമ്പയ്‌ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിനെ കുറച്ച്‌ രക്‌ത സഞ്ചാരം സുഗമമാക്കുന്നു.

ഹൃദയാഘാതം മസ്‌തിഷ്‌കാഘാതം എന്നിവയെ നിയന്ത്രിക്കുന്നു.

ചാമ്പയ്‌ക്കയില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍-എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. തിമിരം, ഹ്രസ്വദൃഷ്‌ടി എന്നിവയെ തടയുന്നു.

രക്‌ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

രക്‌ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.

പ്രമേഹത്തെ ഇല്ലാതാക്കുന്നു. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ ചാമ്പയ്‌ക്കായ്‌ക്ക് കഴിയും.

വയറിളക്കം ഛര്‍ദ്ദി, ദഹനക്കേട്‌ എന്നിവക്ക്‌ ഉത്തമം; നിര്‍ജ്‌ജലീകരണം തടയുന്നു.

ബ്രസ്‌റ്റ് ക്യാന്‍സറിനെ തടയുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപെടുന്നത്‌ ചെറുക്കാന്‍ ചാമ്പക്കയ്‌ക്ക് കഴിയും.

ശരീരത്തെ വിഷവിമുക്‌തമാക്കാനും കരളിന്റെയും കിഡ്‌നിയുടെയും ആരോഗ്യം സംരക്ഷിക്കാനും ചാമ്പയ്‌ക്കായ്‌ക്ക് കഴിയും