ചിയ വിത്തുകൾ കഴിച്ചാൽ ഗുണങ്ങൾ ഏറെ
ചിയ വിത്തുകൾ കഴിച്ചാൽ ഗുണങ്ങൾ ഏറെ
ചിയ വിത്ത് രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവൻ ഊർജ്ജം പ്രധാനം ചെയ്യാൻ സഹായിക്കും

പ്രോട്ടീൻ,കാർബോഹൈഡ്രേറ്റ്,ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ ഇതിൽ ഉൾപ്പെടുന്നു

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസ്സാണ് ചിയ സീഡ്‌സ്

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും

രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നു.

ദിവസവും രണ്ട് സ്പൂൺ ചിയ സീഡ്‌സ് വരെ കഴിക്കാം