ചിയ വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ

chia seeds ,health

ഉയർന്ന പോഷകാഹാരം

ചിയ വിത്തുകളിൽ  കലോറി, പ്രോട്ടീൻ തുടങ്ങി ഉയർന്ന പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ചിയ വിത്തുകളുടെ ഫൈബറും പ്രോട്ടീനും ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർക്ക്  ഗുണം ചെയ്യും.

ഹൃദ്രോഗ സാധ്യത കുറയ്ക്കും

ചിയാ വിത്തുകളിൽ നാരുകൾ, ഒമേഗ- 3 എന്നിവയുടെ അളവ് കൂടുതലായതിനാൽ അവ കഴിക്കുന്നത്  ഹൃദ്യോഗ സാധ്യത കുറയ്ക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാം

ചിയാ വിത്തുകൾ കഴിക്കുന്ന രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാൻ സഹായിച്ചേക്കും. ചിയ വിത്തുകളുടെ നാരുകളും മറ്റും അതിന് സഹായിക്കും.

അസ്ഥികളുടെ ആരോഗ്യത്തിന്  സഹായിക്കുന്നു

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ പോഷകങ്ങൾ ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളാൽ രക്തസമ്മർദ്ദം കുറക്കാൻ  സാധിക്കുന്നു.

മുടി വളർച്ചയ്ക്ക്  സഹായിക്കുന്നു

ചിയ വിത്തുകൾ മുടി വളരാൻ സഹായിക്കുകയും താരൻ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു

Caption

വരണ്ട ചർമ്മത്തെ  മിനുസപ്പെടുത്താൻ   ചിയ സീഡ് ഓയിൽ സഹായിക്കുന്നു .കൂടാതെ  UV കിരണങ്ങളിൽ  നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു!