ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കോളിഫ്ലവർ
ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കോളിഫ്ലവർ
. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്

ഹൃദയാരോഗ്യത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും

കോളിഫ്ലവറിൽ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും.

ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

കോളിഫ്ലവറിലെ വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

കോളിഫ്ലവറിൽ കാല്‍സ്യം ധാരാളം ക്യാന്‍സര്‍ പ്രതിരോധശേഷിയ്ക്ക് സഹായിക്കുന്ന ക്രൂസിഫെറസ് ഉണ്ട്.

കോളിഫ്ലവറിൽ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫ്ലവർ ഉള്‍പ്പെടുത്താം