കണ്ണിന് ചുറ്റും കറുപ്പുണ്ടാവുന്നതിന്റെ കാരണം

പ്രായമാകും തോറും കണ്ണിനടിയില്‍ കറുപ്പ് വരുന്നത് സ്വാഭാവികമാണ്
പ്രായമാകും തോറും കണ്ണിനടിയില്‍ കറ
ുപ്പ് വരുന്നത് സ്വാഭാവികമാണ്
ഉറക്കത്തിന്റെ കുറവും സമയം തെറ്റി കിടക്കുന്നതും കണ്ണിന്റടിയിൽ കറുപ്പുണ്ടാകാൻ കാരണമാകുന്നു
ഉറക്കത്തിന്റെ കുറവും സമയം തെറ്റി കിടക്കുന്നതും കണ്ണിന്റടിയിൽ
കറുപ്പുണ്ടാകാൻ കാരണമാകുന്നു
കണ്ണിനുചുറ്റും കറുപ്പ് വരുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ് നിര്‍ജലീകരണം

കണ്ണുകള്‍ക്ക് അമിതമായി സ്‌ട്രെയ്ന്‍ നൽകുന്നത് കൊണ്ട്

കണ്ണില്‍ ഉണ്ടാകുന്ന അലര്‍ജിക് റിയാക്ഷന്‍സ് കണ്ണിനു ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്

വെയിലേൽക്കുന്നതും കണ്ണ് കറുക്കുന്നതിന് കാരണമാകുന്നു

ശരീരത്തില്‍ രക്തക്കുറവ് അനുഭവപ്പെട്ടാല്‍ അത് കണ്ണിനും ക്ഷീണം തോന്നിപ്പിക്കും