അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന അസുഖം കാരണം കഴുത്തിന് ചുറ്റുമുള്ള ചർമ്മം ഇരുണ്ടതാകാൻ സാധ്യതയുണ്ട്.

. പൊണ്ണത്തടി

ഇൻസുലിൻ പ്രതിരോധം

പി.സി.ഒ.എസ്

പ്രമേഹം

ഹൈപ്പോതൈറോയിഡിസ

ചില തരം ഉത്പന്നങ്ങളോടുള്ള അലർജി

ലൈക്കൺ പ്ലാനസ് പിഗ്മെന്റോസസ് പോലുള്ള അവസ്ഥകൾ