ഇന്ത്യയുടെ തലസ്ഥാനം നഗരിയായ ഡൽഹിയിൽ കാണാനുള്ള കാഴ്ചകൾ നിരവധിയാണ്. എങ്കിലും ഡൽഹിയിലെത്തിയാൽ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത പ്രധാനമായ കാഴ്ചകൾ എന്തൊക്കെയാണെന്ന് നോക്കാം

ഡൽഹി എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരുപക്ഷേ താജ്മഹൽ തന്നെയായിരിക്കും താജ്മഹൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കാഴ്ച തന്നെയാണ്

മറ്റൊരു പ്രധാന ആകർഷണം കുത്തബ്മിനാർ ആണ്.. വിനോദസഞ്ചാരകളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് കുത്തബ്മിനാർ

ഒരു ഇന്ത്യക്കാരനും ഇന്ത്യ ഗേറ്റ് കാണാതെ ഇവിടെ നിന്നും മടങ്ങില്ല

മറ്റൊരു കാഴ്ച അനുഭവം ലോട്ടസ് ടെമ്പിൾ ആണ് ഓരോരുത്തരുടെയും മനസ്സിൽ വലിയൊരു അനുഭവം തന്നെയാണ് ലോട്ടസ് ടെമ്പിൾ സൃഷ്ടിക്കുന്നത്

ചെങ്കോട്ട കാണാതെ ഡൽഹിയിൽ എത്തുന്ന ഒരു വ്യക്തിക്ക് മടങ്ങാൻ സാധിക്കില്ല

മറ്റൊരു പ്രധാന ആകർഷണം ഡൽഹിയിലെ ഈസ്കോൺ ക്ഷേത്രമാണ്