പ്രമേഹമുള്ളവരുടെ രക്തത്തില്‍ ഗ്ലൂക്കോസ് അമിതമായി കാണും.

പ്രമേഹമുള്ളവരുടെ രക്തത്തില്‍ ഗ്ലൂക്കോസ് അമിതമായി കാണും.

ഈ അമിതമായ ഗ്ലൂക്കോസ് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് മൂത്രത്തിലൂടെയാണ്.

ഈ അമിതമായ ഗ്ലൂക്കോസ് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് മൂത്രത്തിലൂടെയാണ്.

ഇങ്ങനെ മൂത്രത്തിലൂടെ ഗ്ലൂക്കോസ് ശരിയാംവിധം പുറന്തള്ളപ്പെട്ട് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്തണമെങ്കില്‍ തീര്‍ച്ചയായും വെള്ളം കൂടുതലായി അകത്തെത്തണം.

ഈ പ്രശ്നമൊഴിവാക്കുന്നതും എപ്പോഴും വെള്ളം കുടിക്കണം. പ്രമേഹരോഗികളില്‍ നിര്‍ജലീകരണം സംഭവിച്ചാലും ഗ്ലൂക്കോസ് നില ഉയരും. ഇക്കാര്യവും പ്രധാനം തന്നെ.

ഭക്ഷണത്തിന് ശേഷം എപ്പോഴും നമ്മള്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ പ്രമേഹരോഗികള്‍ ഭക്ഷണത്തിന് അല്‍പം മുമ്പും വെള്ളം കുടിച്ച് ശീലിക്കുക.

അതുപോലെ ജലാംശം കാര്യമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍- പ്രത്യേകിച്ച് ഫ്രൂട്ട്സും കഴിക്കാം. അതേസമയം മധുരമേറെയുള്ള പഴങ്ങള്‍ അധികമാകാതെയും ശ്രദ്ധിക്കുക