ഷുഗർ ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും പ്രമേഹ രോഗികള്‍ ഒഴിവാക്കുക

മധുരം അടങ്ങിയിരിക്കുന്ന ശീതളപാനീയങ്ങള്‍, സോഡ എന്നിവയും നിർത്തുക

പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഒന്നാണ് കൃത്രിമ മധുരങ്ങള്‍

ജങ്ക് ഫുഡിൽ അമിതമായി കലോറി അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികള്‍ ഇത് ഒഴിവാക്കുക

പ്രമേഹരോഗികള്‍ മധുരം കുറഞ്ഞ പഴങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള വൈറ്റ് ബ്രെഡ് ഒഴിവാക്കുക